മുന്നാറിലെ ഗാപ്‌ റോഡ്‌ മല റോഡ്‌ വികസനത്തിന്റെ പേരില്‍ പൊട്ടിക്കുന്ന ചിത്രങ്ങളാണ്‌ ഇത് !! നൂറു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൌകര്യത്തിനു വേണ്ടി അമ്പതു മീറ്ററില്‍ മുകളില്‍ ആണത്രേ പൊട്ടിക്കുന്നത് … പാറ ഒക്കെ നല്ല വടിവൊത്ത രീതിയില്‍ ആണ് പൊട്ടിക്കുന്നത് …എങ്ങോട്ട്ടണോ ആവോ ഇതൊക്കെ കൊണ്ട്എ പോകുന്നത് സംശയം, സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഒരു പറ ഘനനം ആണോ ഈ പാര്‍ക്കിംഗ് വികസനം എന്നാണ്!! എന്തൊക്കെ ആയാലും പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ കോടികള്‍ മുടക്കി അനുമതി വാങ്ങി പണിത ഹോട്ടല്‍ പൂട്ടിക്കുന്ന കലെക്ടര്‍ ഇതൊന്നും ശ്രദ്ധിക്കുക…രണ്ടു വണ്ടി പോകാനുള്ള വീതിക്കു പകരം അമ്പതു മീറ്റര്‍ തുരന്നു വന്‍ ദുരന്തം മൂന്നാറിന് സമ്മാനിക്കാനുള്ള ശ്രമം .. പഴയ ഫോട്ടോയും കാണാം